Pages

Blog After My Death

Have you ever thought of your blogs & mails after your death??
Well, I did.
My Father will write my blog after my death.. It goes like this..

My son is no more.. he is dead now
He used to blog something... 
So I decided to continue..
He was so dear to me..
but I used to scold him.. (with no reason)
He was so close to his mother..
But he used to scold her (with reason)
He used to talk about a girl
She was his girl fried..
He used to tell everything at home.. (at town too)
He always had a concept with him
but I couldn't accept even one of them..
He used to say he has 'Insurance'
but I never wanted his money
Whatever he did was wrong in my eyes..
but, he never intended so 
......... 
Now I wanna see my daughter married..
I'm in trouble for money..
thank God.. My son had Insurance..
.........
Now it's my turn (Sangeeth's)
I went to my Father's dreams..
He shouted "Where the hell is your insurance papers?"
I said
'Papa I used to say little lies..' 
 

 

THE ULTIMATE TRUTH



THE ULTIMATE TRUTH
(SENT ME BY ONE OF MY FRIEND AS MAIL)
 
  
Whenever I find the key to success, someone changes the lock.

To Err is human, to forgive is not a COMPANY policy.  

The road to success??.. Is always under construction.

Alcohol doesn't solve any problems, but if you think again, neither does Milk.

In order to get a Loan, you first need to prove that you don't need it.

All the desirable things in life are either illegal, expensive or fattening.

Since Light travels faster than Sound, people appear brighter before you hear them speak.
 

Everyone has a scheme of getting rich?.. Which never works.

If at first you don't succeed?. Destroy all evidence that you ever tried. 

You can never determine which side of the bread to butter. If it falls down, it will always land on the buttered side.

Anything dropped on the floor will roll over to the most inaccessible corner.

As soon as you mention something?? if it is good, it is taken?. If it is bad, it happens.

He who has the gold, makes the rules ---- Murphy's golden rule.


If you come early, the bus is late. If you come late?? the bus is still late.

Once you have bought something, you will find the same item being sold somewhere else at a cheaper rate.

When in a queue, the other line always moves faster and the person in front of you will always have the most complex of transactions.

If you have paper, you don't have a pen??. If you have a pen, you don't have paper?? if you have both, no one calls.
Especially for engg. Students----
If you have bunked the class, the professor has taken attendance.

You will pick up maximum wrong numbers when on roaming.

The door bell or your mobile will always ring when you are in the bathroom.

After a long wait for bus no.20, two 20 number buses will always pull in together and the bus which you get in will be crowded than the other.

If your exam is tomorrow, there will be a power cut tonight.

Irrespective of the direction of the wind, the smoke from the cigarette will always tend to go to the non-smoker






Why dialkerala.in?


dialkerala.in ഒരു classified, advertisement & information portal ആണ്. കേരളത്തിലെ ചെറുതും വലുതുമായ ബിസിനസ്‌ സ്ഥാപനങ്ങളെ ഇന്‍റെര്‍നെറ്റില്‍ തിരയുന്ന ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ബിസിനസ്‌ സ്ഥപനങ്ങള്‍ക്ക് അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും ആവശ്യക്കാര്‍ക്ക് പരിചയപ്പെടുതുന്നതിനും ഉള്ള ചെലവ് കുറഞ്ഞ പരസ്യ രീതിയാണ് dialkerala.in വാഗ്ദാനം ചെയ്യുന്നത്. രണ്ടോ മൂന്നോ ക്ലിക്കുകളില്‍ തന്നെ customer ഉടെ ആവശ്യാനുസരണം ഉള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും നേരിട്ട് സേവനങ്ങളും ഉത്പന്നങ്ങളും ആവശ്യപ്പെടുന്നതിനുമുള്ള  സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ 14 ജില്ലകല്ലുടെയും വ്യത്യസ്ത ബിസിനസ്‌ category കളുടെയും അടിസ്ഥാനത്തില്‍ dialkerala യില്‍ വിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ജോയിന്‍ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സാധാരണ ബിസിനസ്‌ ലിസ്ടിങ്ങില്‍ നിന്നും വ്യത്യസ്തമായി ഒരു മിനി-വെബ്സൈറ്റ് നല്‍കുന്നു. (dialkerala.in/yourcompanyname) 
കേവലം ബിസിനസ്‌ ലിസ്റിംഗ് എന്നതില്‍ നിന്നും മാറി കുറഞ്ഞ ചിലവില്‍ small-medium-big- business സ്ഥാപനങ്ങള്‍ക്ക് ഒരു മിനി-വെബ്സൈറ്റ് ലഭിക്കുന്നു എന്നതാണ് ഡയല്‍ കേരളയുടെ പ്രത്യേകത. 
social networking സൈറ്റുകള്‍ ആയ facebook, twitter, orkut, blog തുടങ്ങിയവയിലെ dialkerala യുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പ്രതിദിനം കേവലം 55 പൈസ മുടക്കിയാല്‍ നിങ്ങള്‍ക്ക്  dialkerala യുടെ സേവനം ഉപയോഗിക്കാവുന്നതാണ്. അതായത് 5 വര്‍ഷത്തെ ഓണ്‍ലൈന്‍ പരസ്യത്തിനായി നിങ്ങള്‍ ചിലവിടെണ്ടത് വെറും 1000 രൂപ മാത്രമാണ്. എന്നാല്‍ ഇന്‍റെര്‍നെറ്റിന്റെ നിത്യ ജീവിതത്തിലെ പ്രാധാന്യം മൂലം നിങ്ങള്‍ക്ക് ലഭിക്കുന്നത് മുടക്ക് മുതലിന്മേലുള്ള ഉയര്‍ന്ന ലാഭമാണ്.  

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും log on: www.dialkerala.in/iphoenix

Pen&Paper 6

മഴ പൊതുമരാമത്തിനും
മഴ വെള്ളം ജലസേചന വകുപ്പിനും
കെടുതിയും ദുരിതാശ്വാസവും മുഖ്യമന്ത്രിക്കും
നല്‍കാന്‍ കുഞ്ഞാലി കുട്ടി തങ്ങള്‍ തീരുമാനിച്ചു..

Note:
സംസ്ഥാനത്ത് മഴ ശക്തിയായി തുടര്‍ന്നാല്‍ ജല പീരങ്കി ഉപയോഗിച്ച് നേരിടാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു.

- Vinayakan

Pen&Paper 5

കണ്ണിമയ്കാതെ കണ്ണീരൊപ്പാതെ
കരഞ്ഞു വീര്‍ത്ത കവിളിണകള്‍
കരിഞ്ഞുണങ്ങാതെ കറ പുരളാതെ
കനലുപോല്‍ ചുവന്നിരിക്കും
കഥ നീയാകുമ്പോള്‍ നിന്‍ പ്രണയമാകുമ്പോള്‍
കവിത ഞാനാകുമ്പോള്‍ എന്‍ പ്രണയമാകുമ്പോള്‍

Pen&Paper 4


ഉതിര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ ഉണര്‍വോടെ ഉയരുന്നിതാ..
ഉതിര്‍ന്നു വീണ പ്രണയത്തിനുണര്‍വേകാന്‍ ഒരുയിരേകാന്‍..


-സംഗീത്

Pen&Paper 3

തല ഉയര്‍ത്തുമ്പോള്‍

ഉയരും ഞാന്‍ നാടാകെ
വളരും വന്‍മരമോളം
ഉയരും ഞാന്‍ വാനോളം
വളരും വന്‍കടലോളം
തേടും ഞാനുയരങ്ങളില്‍
തണലേകുമൊരു വാനം
വാടും എന്‍ മുടിയിഴകള്‍
തണല്‍നല്‍കാ വാനത്ത്
തളരും ഞാന്‍ ഭൂവോളം
കടല്‍ പകരും ദാഹജലം..


-സംഗീത്

Pen&Paper 2

കഥ മാറുമ്പോള്‍

കഥയും കഥാപാത്രവും മാറി മാറി വരും
കഥയിലോരോന്നിലും ഞാനുമൊരു കഥയാകും
കഥ കവിതയിലേക്കും കവിത കടം കവിതയിലേക്കും
ഗതി മാറും
ഞാന്‍ കഥയായും  കവിതയായും ഗതി മാറും
കലയും കഥയും കവിതയും ഞാനാകുമ്പോള്‍
ജീവിതമെനിക്കൊരു കടം കവിതയാകും
ഉത്തരത്തിനലയുന്നൊരു കടം കഥയാകും
ഉത്തരം തേടുന്ന പഴംകഥയാകും
കഥ പാഴാകും പാഴ്കവിതയാകും



-സംഗീത്

Pen&Paper 1

കര തേടും കഥ..

കളി പറയും കളി വീണയും
കഥ പറയും മണ്‍ചട്ടിയും
കര കാണാ കടലല മീതെ
കര തേടും ഒരു തോണിയും
കണ്ണീരും കനവുകളും
കണ്ണടയും കടലാസും
കഥയില്ലതൊരു കാലവും
കറ പുരളആതൊരു കലവും
കലയില്ലാ കവിളുകളും
കലയുള്ള കരവിരുതുകളും
കടലാകും കഥ പോലെ
കര തേടും കഥയാകും.. 


-സംഗീത്